AB de Villiers Breaks Chris Gayle’s Record in IPL | Oneindia Malayalam

2020-10-13 6,334

ഗെയ്‌ലിന്റെ റെക്കോര്‍ജ് പഴങ്കഥയാക്കി എബിഡി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ തിങ്കളാഴ്ച നടന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നിറഞ്ഞായടിയ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് പുതിയൊരു റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്.